Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanan Mari

വനം വാച്ചര്‍ പടക്കം പൊട്ടിച്ചു; ‌ വിരണ്ടോടിയ കാട്ടാനയ്ക്കു മുന്നിൽനിന്ന് ഭയന്നോടി‌യ ആദിവാസിക്ക് വീണു പരിക്ക്

കോ​​​ത​​​മം​​​ഗ​​​ലം: മാ​​​മ​​​ല​​​ക്ക​​​ണ്ട​​​ത്ത് വീ​​​ടി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ന്‍ വ​​​നം വാ​​​ച്ച​​​ര്‍ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച​​​പ്പോ​​​ള്‍ വി​​​ര​​​ണ്ടോ​​​ടി വ​​​ന്ന കാ​​​ട്ടാ​​​ന​​​യ്ക്കു മു​​​ന്നി​​​ൽ​​​നി​​​ന്ന് ഭ​​​യ​​​ന്നോ​​​ടി വീ​​​ണ് ആ​​​ദി​​​വാ​​​സി​​​ക്കു പ​​​രി​​​ക്ക്.

എ​​​ളം​​​ബ്ലാ​​​ശേ​​​രി ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​യി​​​ലെ മോ​​​ഹ​​​ന​​​ന്‍ മാ​​​രി(54)​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മാ​​​രി​​​യു​​​ടെ വീ​​​ടി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ തു​​​ര​​​ത്താ​​​ന്‍ വ​​​നം വാ​​​ച്ച​​​ര്‍ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച​​​പ്പോ​​​ള്‍ വി​​​ര​​​ണ്ട ആ​​​ന പ​​​ട​​​ക്കം പൊ​​​ട്ടി​​​യ ഭാ​​​ഗ​​​ത്തേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തി.

ഓ​​​ടി​​​യ​​​ടു​​​ത്ത ആ​​​ന​​​യ്ക്കു മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട് ഭ​​​യ​​​ന്നോ​​​ടി മാ​​​റ​​​വേ ത​​​ട്ടി​​​വീ​​​ണ മാ​​​രി​​​യു​​​ടെ ഇ​​​ട​​​തു കാ​​​ല്‍മു​​​ട്ടി​​​നാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. സ​​​മീ​​​പ​​​ത്തെ ക്ലി​​​നി​​​ക്കി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി. വ​​​ന​​​പാ​​​ല​​​ക​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​ട്ടും എ​​​ത്തി​​​യി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

 

Latest News

Corehub Up